Captain Amol Yadav Who Built Aircraft On His Rooftop Clears First Phase Of Test Flight

  • 4 years ago
Captain Amol Yadav Who Built Aircraft On His Rooftop Clears First Phase Of Test Flight
ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്ബ് മഹാരാഷ്ട്ര സ്വദേശിയായ അമോല്‍ യാദവ് എന്ന യുവാവ് ഒരു പ്രഖ്യാപനം നടത്തിയിരുന്നത് എന്താണെന്നോ, താനൊരു വിമാനം നിര്‍മ്മിക്കാന്‍ പോകുന്നു എന്നതായിരുന്നു അത്.
ഇപ്പോഴിതാ ഒരു ഫ്ലാറ്റിന്റെ മേൽക്കൂരയിൽ വികസിപ്പിച്ചെടുത്ത ആ വിമാനം പരീക്ഷണ പറക്കലിന്റെ ആദ്യ ഘട്ടം “വിജയകരമായി” നിർവഹിച്ചിരിക്കുകയാണ്,

Recommended