Facebook's Anki Das Apologised For Sharing Anti-Muslim Post | Oneindia Malayalam
- 4 years ago
Facebook's Anki Das Apologised For Sharing Anti-Muslim Post
ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവ് അങ്കിദാസ്. കമ്പനിയിലെ മുസ്ലീം ജീവനക്കാരോടടക്കമാണ് അങ്കിദാസ് മാപ്പു പറഞ്ഞതെന്ന് അമേരിക്കന്‍ മാധ്യമമായ ബസ്സ്ഫീഡ് റിപ്പോര്‍ട്ട് ചെയ്തു.