• 5 years ago
TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36
ഏറ്റവും പുതിയ ബാര്‍ക് റേറ്റിങ് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഏറെ സന്തോഷിക്കുന്നത് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ആയിരിക്കും. വന്‍ മുന്നേറ്റമാണ് അവര്‍ ഇത്തവണ നടത്തിയിരിക്കുന്നത്.

Category

🗞
News

Recommended