Who is Journalist Pratima Mishra in a Viral video from Hathras

  • 4 years ago
Who is Journalist Pratima Mishra in a Viral video from Hathras
സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ നിന്നുള്ളതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്. ആയിരങ്ങല്‍ ഷെയര്‍ ചെയ്യുകയുണ്ടായി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതും പോലീസ് തടയുന്നതുമാണ് വീഡിയോ.

Category

🗞
News

Recommended