"We Are With You "
ആതുര രംഗത്ത് സേവനം ചെയ്യുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള ഈ ഗാനം ലോക മലയാളികളുടെ ഹൃദയ രാഗമായി മാറിക്കഴിഞ്ഞു. ഇന്നത്തെ (5-O5-2020) എപ്പിസോഡിൽ പ്രശ്സ്ത പിന്നണി ഗായകൻ പ്രശാന്ത് നായർ പുതുക്കരി (ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം) യും യുക്മ സ്റ്റാർ സിംഗർ ജേതാവും യു.കെ മലയാളികളുടെ അഭിമാനവുമായ അനു ചന്ദ്രയുമാണ്.
മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ,
നിങ്ങൾ അരികത്തു നിൽക്കുന്ന ദൂതർ
അവസാന ശ്വാസവും തീരുന്ന നേരത്തും,
അരികത്തു നിൽക്കുന്ന ദൂതർ...
Lyrics:- Roy Kanjirathanam (Australia), Music:- Biju Kochuthelliyil (U K), Sigers:- Prashanth Puthukkary (India) & Anu Chandra Jayesh (UK), by Chry_Martin (Martin Varghese - Ireland.)

Category
🎵
Music