• 5 years ago
Nazriya and Fahadh Fazil visted new mom Meghna Raj in hospital
നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്‌നയുടെ പ്രസവം നടന്ന ബെം?ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്.

Recommended