IPL 2020 : Why Didn't DC Try To Eliminate RCB? | Oneindia Malayalam
Why didn't Capitals try to knock Royal Challengers out?
എന്തുകൊണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്ലേ ഓഫില്‍ നിന്നും പുറത്താക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമിച്ചില്ല. ആരാധകര്‍ക്ക് സംശയമുണ്ട്. 17.3 ഓവറിന് മുന്‍പ് ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ ബാംഗ്ലൂര്‍ പുറത്തായേനെ. പത്തോവറില്‍ 80 പിന്നിട്ട ഡല്‍ഹിക്ക് ലക്ഷ്യം എളുപ്പമായിരുന്നുതാനും.