Gold Price Falls Sharply In Kerala Today

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു, സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4690 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ഏറ്റവും ഉയര്‍ന്ന വില നവംബര്‍ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്

Category
🗞
News