Sourav Ganguly Names The Two Best Wicket-Keeper Batsmen In India | Oneindia Malayalam
- 4 years ago
Sourav Ganguly Names The Two Best Wicket-Keeper Batsmen In India
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടീമിലെ പല വിടവുകള്‍ക്കും ഉത്തരം കണ്ടെത്താനുള്ള ടൂര്‍ണമെന്റാണിത്. അതില്‍ പ്രധാനം ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പറാവുക ആരെന്നതാണ്.