ഓസീസിനെ പഞ്ഞിക്കിട്ട് മാനം കാക്കുമോ ഇന്ത്യ | Oneindia Malayalam

  • 4 years ago
Pandya, Ravindra Jadeja power India to 302/5 against Australia


ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മയാംഗ് അഗര്‍വാളിന് പകരം ശുഭ്മന്‍ ഗില്ലിനാണ് അവസരം നല്‍കിയത്. താരം 33 റണ്‍സ് നേടുകയും ചെയ്തു





Recommended