• 5 years ago
Silk Smitha's Unbelievable Journey In Cinemas
ഇന്ത്യന്‍ സിനിമയുടെ കാതര മിഴികള്‍ തുറന്നിട്ട് ഇന്നേക്ക് അറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. കണ്ണുകൊണ്ട് പോലും പ്രേക്ഷകരെ അത്രമേല്‍ ത്രസിപ്പിച്ച മറ്റൊരു പേര് ഇന്നും സിനിമക്ക് അന്യമാണ്. ശാരീരിക സൗന്ദര്യത്തിന് അപ്പുറം കണ്ണുകളുടെ വശ്യതയാണ് യഥാര്‍ഥത്തില്‍ സില്‍ക്ക് സ്മിത. അത്രമേല്‍ പ്രേക്ഷകരെ സ്‌ക്രീനിലേക്ക് വലിച്ചിടാന്‍ പാകത്തിന് കാന്തികമായ ആകര്‍ഷണം ആ കണ്ണുകള്‍ക്കുള്ളില്‍ അവര്‍ ഒളിച്ചു വച്ചിരുന്നു


Recommended