Robert Lewandowski, Lucy Bronze Win FIFA Player Of The Year Awards | Oneindia Malayalam
Robert Lewandowski, Lucy Bronze Win FIFA Player Of The Year Awards
പോയ സീസണിലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക്. ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിഴലില്‍ ഒതുങ്ങിയിരുന്ന ലെവന്‍ഡോസ്കി ഒടുവില്‍ തന്റെ മികവിന് അര്‍ഹതപ്പെട്ട നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

Category
🥇
Sports