Adakka Raju, The Robber Who Helped Pin The Accused Priest Winning Hearts On Social Media

  • 4 years ago
Sister Abhaya Case Verdict: Adakka Raju, The Robber Who Helped Pin The Accused Priest Winning Hearts On Social Media
അഭയയ്ക്ക് നീതി കിട്ടിയെന്ന് കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ രാജു. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് രാജു പറഞ്ഞത്. അഭയ കേസിലെ വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ സൈബര്‍ ലോകത്ത് വൈറലാവുകയാണ്


Recommended