വിവിധ വിഭാഗങ്ങളിലെ ചിത്രങ്ങളുടെ പട്ടിക പുറത്തിറങ്ങി | FilmiBeat Malayalam

  • 4 years ago
Churuli of Lijo Jose Pellisseri and Hasyam oj Jayaraj selected to iffk competition section
ഇരുപത്തിയഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്‌ത 'ഹാസ്യം' എന്നിവയാണ് ചിത്രങ്ങള്‍.


Recommended