ഗില്ലിനും സിറാജിനും അരങ്ങേറ്റം രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിങ്ങനെ

  • 4 years ago
India announce playing XI for Boxing Day Test, Shubman Gill and Mohammed Siraj to make debuts

ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ ഇന്ത്യ നാലു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രണ്ടു പേരെ ഒഴിവാക്കിയപ്പോള്‍ രണ്ടു പേരെ നഷ്ടമാവുകയും ചെയ്യുകയായിരുന്നു.

Recommended