• 4 years ago
Actor anil nedumangadu's demise on xmas evening
കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താണു. അപ്രദേശവാസിയായ യുവാവ് അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Category

🗞
News

Recommended