Australia Vs India 3rd Test Match Preview | Oneindia Malayalam

  • 3 years ago
Australia Vs India 3rd Test Match Preview
അഡ്‌ലെയ്ഡില്‍ കിട്ടിയതിന് മെല്‍ബണില്‍ കൊടുത്തു. ഇനി ആരുടെ ഊഴം? ഓസ്‌ട്രേലിയ തിരിച്ചടിക്കുമോ, അതോ ഇന്ത്യ തന്നെ വീണ്ടും ചിരിക്കുമോ? ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാവും.

Recommended