• 3 years ago
Freedom at midnight, anupama starring short film is viral
കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. മൂന്നാമിടം, c/o സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍ ജെ ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.



Category

🗞
News

Recommended