അടുത്ത ഐപിഎല്ലും വിമാനം കയറുമോ? UAEയ്ക്കു സാധ്യത | Oneindia Malayalam

  • 4 years ago
UAE kept as backup venue, BCCI to decide after player auction on February 18
ഐപിഎല്ലിന്റെ 13ാം സീസണ്‍ വരാനിരിക്കുന്ന സീസണും വിമാനം കയറുമോ? കൊവിഡ് മഹാമാരിയുയര്‍ത്തിയ വെല്ലുവിളികളെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ യുഎഇയിലെ മൂന്നു വേദികളിലായി നടത്തിയത്. ഇത്തവണയും ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കുമോയെന്ന കാര്യത്തില്‍ 100 ശതമാനവുമുറപ്പില്ല.


Recommended