Leopard's photo goes viral

  • 3 years ago
ധീരതയോടെ ആ ചിത്രം പകര്‍ത്തിയത് ഇദ്ദേഹമാണ്

ഈ ചിത്രം വായനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പുലിയുടെ മുന്‍ഭാഗത്തു നിന്ന് ഇങ്ങനെയൊരു ചിത്രം എങ്ങനെ പകര്‍ത്തിയെന്നാണ് പലരുടെയും സംശയം. ഒടുവില്‍ ആ ചിത്രം വന്ന വഴി വെളിപ്പെടുത്തുകയാണ്.

Recommended