• 4 years ago
കേരള ഗവണ്മെന്റിനു കീഴിലുള്ള ആദിവാസി മേഖലകളിലെ 'അമ്മയും കുഞ്ഞും' ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള വസ്ത്രങ്ങൾ അടുത്ത ഒരു വർഷക്കാലത്തേക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് Happy kids Apparels. അവരുടെ ഈ എളിയ ശ്രമം എല്ലാവർക്കും പ്രചോദനമാകും എന്ന് വിശ്വസിക്കുന്നു.
ലോകത്തുള്ള എല്ലാ കുഞ്ഞു മുഖങ്ങളിലും പുഞ്ചിരി വിടരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു.

Subscribe Now : http://bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : https://bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : https://bit.ly/30JdgQ4

Category

😹
Fun

Recommended