കോണ്‍ഗ്രസുകാരനായതിനാല്‍ സലിം കുമാറിനെ IFFKയില്‍ നിന്ന് ഒഴിവാക്കി
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരിതെളിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിംകുമാറില്ല.

Category
🗞
News