Zaheer Khan explains how Suryakumar Yadav made it possible for Kohli to open | Oneinda Malayalam

  • 3 years ago
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത് നായകന്‍ വിരാട് കോലിയായിരുന്നു. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോലിക്ക് ഓപ്പണിങ് ഇറങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത് സൂര്യകുമാര്‍ യാദവാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

Recommended