പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കില്ല-ഇപി ജയരാജന് | Oneindia Malayalam
Jayarajan says he will not contest elections again
രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇപി ജയരാജന്. ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനമെടുത്തിയിരിക്കുകയാണ് ഇപി ജയരാജന്.

Category
🗞
News