Virat Kohli hits chair with his bat after getting out | Oneindia Malayalam

  • 3 years ago
ഓപ്പണറായി ഇറങ്ങിയ കോലി 33 റണ്‍സിന് പുറത്താവുകയായിരുന്നു. 29 ബോളില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.അദ്ദേഹം ക്യാച്ചൗട്ടാവുകയായിരുന്നു, പുറത്തായി ഡഗൗട്ടലേക്ക് മടങ്ങിയെത്തിയ വീരാട് കോഹ്ലി ദേഷ്യത്തോടെ ബാറ്റ്കൊണ്ട് കസേരയില്‍ അടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്,

Recommended