Rahul, Gayle guide Punjab to nine-wicket win | Oneindia Malayalam

  • 3 years ago
Rahul, Gayle guide Punjab to nine-wicket win
ഹാട്രിക് തോല്‍വികള്‍ക്കു ശേഷം ഐപിഎല്ലില്‍ പഞ്ചാബ് വിജയവഴിയില്‍ മടങ്ങിയെത്തി. ചെപ്പോക്കില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് പഞ്ചാബ് മലര്‍ത്തിയടിച്ചത്. ഉജ്ജ്വല ബൗളിങിലൂടെ ആദ്യം മുംബൈയെ വരിഞ്ഞുകെട്ടിയ പഞ്ചാബ് റണ്‍ചേസിലും ആധികാരികമായി തന്നെ ജയിച്ചുകയറുകയായിരുന്നു. 132 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പഞ്ചാബിന് ഒരു തരത്തിലും വെല്ലുവിളിയായില്ല. 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി.

Recommended