Ravindra jadeja's new record against RCB

  • 3 years ago
ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

വെറും 28 ബോളില്‍ ജഡ്ഡു പുറത്താവാതെ വാരിക്കൂട്ടിയത് 62 റണ്‍സാണ്. അഞ്ചു സിക്സറുകളും നാലു ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു.

Recommended