Restrictions tightened in kerala | Oneindia Malayalam
- 3 years ago
Restrictions tightened in kerala
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് സിനിമാ, സീരിയില്‍ ഷൂട്ടിംഗ് താല്‍ക്കാലിക നിറുത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.