Jasprit Bumrah Bowls Most Expensive Spell Of His IPL Career

  • 3 years ago
ഇങ്ങനെയൊക്കെ തല്ലാമോ?
ഏറ്റവു മോശം ബൗളിങ് പ്രകടനം
നാണംകെട്ട് ബുംറ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നാണംകെടുത്തി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണില്‍ വിക്കറ്റുകള്‍ അധികം വീഴ്ത്തിയില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നില്‍ ബുംറ പിശുക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലം സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ പശിശ സഹിതം തിരിച്ചുനല്‍കി.

Recommended