Maharashtra May Have Over 2,000 Cases Of Black Fungus | Oneindia Malayalamn

  • 3 years ago
Maharashtra May Have Over 2,000 Cases Of Black Fungus
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ രോഗികള്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് പടരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടായിരത്തോളം രോഗികള്‍ ഉണ്ടാവാമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു.

Recommended