Sithram Yechury talks about KK Shailaja's ommission | Oneindia Malayalam

  • 3 years ago
Sithram Yechury talks about KK Shailaja's ommission
മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനമാണ്. കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യതയാണ്.ഇടതുസർക്കാരിനെ ഒരിക്കൽ കൂടി തെരഞ്ഞടുത്ത കേരളത്തിന് നന്ദി പറയുന്നതായും അദ്ദേഹം പ്രതികരിച്ചു.

Recommended