Truck falls into caved road in Delhi’s Najafgarh: Video | Oneindia Malayalam
Truck falls into caved road in Delhi’s Najafgarh: Video
കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിനടിയിലായിരുന്നു, മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇപ്പോഴിതാ കനത്ത മഴയില്‍ നടുറോഡില്‍ രൂപം കൊണ്ട ഒരു വന്‍ കുഴിയിലേക്ക് ഒരു ട്രക്ക് മറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.നജാഫ്ഗഡിലാണ് അപകടമുണ്ടായത്. രാത്രിയിലാണ് സംഭവം

Category
🗞
News