Leadership change in muslim league,

  • 3 years ago
Leadership change in muslim league,
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ മുസ്ലീം ലീഗിലും നേതൃമാറ്റം ഒരുങ്ങുന്നു. പാര്‍ട്ടിയില്‍ മാറ്റത്തിനായുള്ള ചര്‍ച്ചകള്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ചുവന്ന പികെ കുഞ്ഞാലിക്കുട്ടി ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വരുമെന്നാണ് സൂചന

Category

🗞
News

Recommended