• 3 years ago

10 crores for setting up online learning system. 2 lakh laptops for students
കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെർച്വൽ, ഓഗ്മെൻറ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താൻ 10 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്

Category

🗞
News

Recommended