Get well soon Faf du plessis, Christian Eriksen, Andre Russell | Oneindia Malayalam

  • 3 years ago
ജൂണ്‍ 12- കായിക ലോകം വിറങ്ങലിച്ച ദിനമായിരുന്നു ഇത്. യൂറോ കപ്പ് മത്സരത്തിനിടെ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത് കായികലോകത്തെ ആശങ്കയിലാക്കിയതിനു പിറകെ മറ്റൊരു ദുഃഖവാര്‍ത്തയും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിക്കാണ് മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റത്.

Recommended