Baby Elephant Rescued From Well In Kothamangalam

Oneindia Malayalam

by Oneindia Malayalam

155 views
Baby Elephant Rescued From Well In Kothamangalam
കോതമംഗലം കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കാട്ടനയെ രക്ഷപെടുത്തി.പിണവൂര്‍കുടിയിലെ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്