Brazil beat Peru to reach final thanks to a goal from Paqueta

  • 3 years ago
Brazil beat Peru to reach final thanks to a goal from Paqueta
ഏകപക്ഷീയമായ ഒരു ഗോളിനു പെറുവിനെ തകർത്ത് 2019ലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ ഫൈനലിൽ പ്രവേശിച്ചു . രണ്ടാം സെമിയില്‍ കൊളംബിയയെ തോല്‍പ്പിക്കാനായാല്‍ അര്‍ജന്റീന- ബ്രസീല്‍ സ്വപ്ന ഫൈനലിനു കോപ്പ സാക്ഷിയാവും.

Recommended