മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ

  • 3 years ago
Mammootty's Fitness Trainer Vibin Xavier Opens Up About Mammootty's gift
ഒരിക്കല്‍ മമ്മൂട്ടി നല്‍കിയ വിലകൂടിയ സമ്മാനത്തെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹത്തിന്റെ ട്രെയിനറായ വിബിന്‍ സേവ്യര്‍. വിദേശരാജ്യങ്ങളില്‍ പോവുമ്പോള്‍ അവിടെ വര്‍ക്കൗട്ട് ചെയ്യാന്‍ ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നയാളാണ് മമ്മൂട്ടിയെന്ന് വിബിന്‍ സേവ്യര്‍ പറയുന്നു


Recommended