മഹീന്ദ്ര ബൊലേറോയുടെ ആദ്യ തലമുറ 2000 -ലാണ് ഇന്ത്യയിൽ സമാരംഭിച്ചത്. തുടക്കം മുതൽ ബൊലേറോ വിപണിയിൽ പ്രചോദനം സൃഷ്ടിക്കുകയും ജനങ്ങളെ ആകർഷിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഗ്രാമീണ വിപണിയിൽ എംയുവി വൻ ജനപ്രീതി നേടി. ഇന്നും വിഭാഗത്തിലെ കടുത്ത മത്സരത്തിനിടയിലും വാഹനം മികച്ച വിൽപ്പന തുടരുന്നു. ഇപ്പോൾ, ബൊലേറോ നിയോ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ബൊലേറോ കുടുംബത്തെ വിപുലീകരിച്ചിരിക്കുകയാണ്. വാഹനം ടെസ്റ്റ്ഡ്രൈവ് ചെയ്തതിന് ശേഷമുള്ള വിശേഷങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്
Category
🚗
Motor