Watch: Baby Elephant's Rescue From A Narrow Well In Karnataka | Oneindia Malayalam
കർണാടകയിലെ കൊടഗു ജില്ലയിൽ ഇടുങ്ങിയ കിണറ്റിൽ വീണ ഒരു കുട്ടി ആനയെ വനം അധികൃതർ രക്ഷപ്പെടുത്തിയ വിഡിയോയാണ് ഇത്, സിമന്റ് വളയങ്ങളുള്ള ഒരു ചെറിയ കിണറ്റിൽ ആനക്കുട്ടി വീണു പോകുകയായിരുന്നു, വീഡിയോ കാണാം
Category
🗞
News