Merciless Fans Slammed Sanju Samson For Not Taking DRS

Oneindia Malayalam

by Oneindia Malayalam

25 225 views
Merciless Fans Slammed Sanju Samson For Not Taking DRS

സഞ്ജുവിന് ഇന്നലെ നിരാശയുടെ ഇന്നിംഗ്‌സായിരുന്നു കളിക്കാനുണ്ടായിരുന്നത്.അവസരങ്ങള്‍ ലഭിക്കുമ്പോഴും അതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനം സഞ്ജുവിനെതിരെ വീണ്ടും ശക്തമായി മാറിയിരിക്കുകയാണ്.