• 3 years ago
Chenkalchoola boys to act in a malayalam movie
ചെങ്കല്‍ചൂളയിലെ കുട്ടികള്‍ക്ക് ഇനി ഭാഗ്യകാലമാണ്. നടന്‍ സൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് കുട്ടികള്‍ അയന്‍ സിനിമയിലെ പാട്ടും നൃത്തവും പുനരാവിഷ്‌കരിച്ചത്. തൊട്ടുപിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോള്‍ അവരെ സിനിമയിലെടുക്കുകയും ചെയ്തിരിക്കുന്നു

Category

🗞
News

Recommended