kerala Manasa Case- Updates | Oneindia Malayalam
- 3 years ago
kerala Manasa Case- Updates
കോതമംഗലത്ത് നെല്ലുക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസി കൊപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്. കണ്ണൂർ മേലൂർ സ്വദേശി രഖിലാണ് മാനസയെ വെടിവെച്ചത്. കൊലയ്ക്ക് ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.