കേരള തീരത്ത് ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത

  • 3 years ago

Chance of strong wind in the kerala coastal region
കേരള തീരത്ത് ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദ്ദേശം

Recommended