You Must Know These Modification Rules In India, Do's and Don'ts | Oneindia Malayalam

  • 3 years ago
You Must Know These Modification Rules In India, Do's and Don'ts
ഒരു വണ്ടി വാങ്ങിയാൽ അതിൽ സ്വന്തമായി ഒരു ഐഡന്റിറ്റി വേണമെന്ന് നമ്മൾ എല്ലാവർക്കും ആ ഗ്രഹമുണ്ടാകും.കാരണം ആറ്റുനോറ്റാകും ഒരു സാധാരണക്കാരന് ഒരു വണ്ടി വാങ്ങുക, ഒട്ടിക്കുന്ന സ്റ്റിക്കറിൽ മുതൽ വീലിൽ വരെ മാറ്റങ്ങൾ കൊണ്ടുവരാൻ നാം ശ്രമിക്കും. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കണം വണ്ടി മോഡിഫിക്കേഷനിൽ ചെയ്യാൻ സാധിക്കുന്നതും, ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ, നമുക്കൊന്ന് പരിശോധിക്കാം.