Nandana Ajith Wedding
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി. തിരുവനന്തപുരം ഉദയന്നൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു കല്യാണം. തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥ് ഹരികുമാര്‍ ആണ് വരന്‍.

Category
🗞
News