Skip to playerSkip to main contentSkip to footer
  • 9/30/2021
മോന്‍സന്‍ മാവുങ്കലിനെ സംബന്ധിച്ച സത്യങ്ങള്‍ പുറത്തുവരാന്‍ കാരണം, വിദേശത്ത് നഴ്സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെയെന്നു സൂചന.മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മോന്‍സന്‍ വിവാഹിതനാണെന്നും മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും യുവതി മനസിലാക്കിയത്. ഇതോടെ ഇവര്‍ മോന്‍സനെ തകര്‍ക്കാനായി രംഗത്തെത്തുകയായിരുന്നെന്നാണ് വിവരം

Category

🗞
News

Recommended