കൂട്ടിക്കലിൽ ദുരന്ത മഴ..വീണ്ടും ഉരുൾപൊട്ടൽ..അതീവ ജാഗ്രത
- 3 years ago
Kerala Rains: Landslide in Mundakayam
കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കല്‍ മേഖലയില്‍ മൂന്നു മണി മുതല്‍ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല