വരുന്നത് അതിശക്തമായ മഴ..6 ജില്ലകളിൽ അപകട മുന്നറിയിപ്പ് | Oneindia Malayalam
- 3 years ago
Heavy rain to continue in Kerala, Orange alert sounded in 6 districts
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.ആറ് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് നല്കി.പത്തനംതിട്ട ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Recommended
കേരളത്തിൽ വ്യാപക മഴക്ക് സാധ്യത: പത്ത് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് | Rain Update
MediaOne TV
മഴ വരുന്നു, ജാഗ്രത പാലിക്കൂ | Rain Alert In Kerala | #Weather | OneIndia Malayalam
Oneindia Malayalam