• 3 years ago

MVD case against Joju George for replacing high-security number plate with fancy one
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. താരത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ്. ഇതിനിടെ നടനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരിക്കുകയാണ്.


Category

🗞
News

Recommended